tag:blogger.com,1999:blog-770165989842982397.post4692972738278154162..comments2023-12-31T12:48:35.991+04:00Comments on SAILOR: മഹത് സഹിത്യമോ,.....ഖത്തറില്‍നിന്നും അവാര്‍ഡ് ലഭിക്കുംJoy Mathewhttp://www.blogger.com/profile/12856375380355024514noreply@blogger.comBlogger7125tag:blogger.com,1999:blog-770165989842982397.post-29462429359141097422009-04-06T11:19:00.000+04:002009-04-06T11:19:00.000+04:00ബഷീറിന്റെ പേരില്‍ തുടങ്ങിയ അവാര്‍ഡിന് 'ആളെക്കൊല്ലി...ബഷീറിന്റെ പേരില്‍ തുടങ്ങിയ അവാര്‍ഡിന് 'ആളെക്കൊല്ലി' അവാര്‍ഡ് എന്ന പേര് വന്നത് കഷ്ടമായിപ്പോയി. അവാര്‍ഡ് കിട്ടിയവരില്‍ ചിലരെങ്കിലും ജീവിച്ചിരിക്കുന്നു എന്നത് ആശ്വാസകരം തന്നെ. ആര്‍ടിസ്റ്റ് നമ്പൂതിരിയും ലീലാവതി ടീച്ചറും നിലമ്പൂര്‍ ആയിഷയും ശരത്ചന്ദ്ര മാരാത്തെയും ടി ജെ എസും ഒക്കെ സാംസ്കാരിക കേരളത്തിന് വളരെ വിലപ്പെട്ടവരാണ് എന്നത് കൊണ്ട് ഒരു ചങ്കിടിപ്പ്. <BR/>ബ്ലോഗിലെ വസ്തുതാപരമായ പിശകുകള്‍, സാഹിത്യനായകന്മാര്ക്കുള്ള മുന്നറിയപ്പ് എന്ന നല്ല കാര്യത്തെ മുന്‍നിര്‍ത്തി അവഗണിക്കാമെന്ന് തോന്നുന്നു.<BR/>നിന്ന നില്‍പ്പിലല്ലേ കടമ്മനിട്ടയെ കൊണ്ടുപോയത്!ashrafhttps://www.blogger.com/profile/08819758928957158056noreply@blogger.comtag:blogger.com,1999:blog-770165989842982397.post-73727009993430607572009-04-06T11:15:00.000+04:002009-04-06T11:15:00.000+04:00This comment has been removed by the author.ashrafhttps://www.blogger.com/profile/08819758928957158056noreply@blogger.comtag:blogger.com,1999:blog-770165989842982397.post-22999756488309564252009-04-06T10:12:00.000+04:002009-04-06T10:12:00.000+04:00ബ്ലോഗ് വസ്തുതാപരമായി ശരിയല്ല; പ്രവാസി പുരസ്കാരമാണ്...ബ്ലോഗ് വസ്തുതാപരമായി ശരിയല്ല; പ്രവാസി പുരസ്കാരമാണ് പരാമര്‍ശ വിഷയമെങ്കില്‍ . ബഷീറിന്റെ പേരിലാണെന്നേ ഉള്ളൂ, ബഷീറിനു കൊടുത്തിട്ടില്ല. ആദ്യത്തെ അവാര്‍ഡ് കോവിലനാണ് കിട്ടിയത്, അങ്ങേരത് വാങ്ങിക്കാണണം; തൊള്ളായിരത്തി തൊണ്ണൂറ്റഞ്ചില്‍ മുപ്പത്തയ്യായിരം ഉറുപ്പിക കുറഞ്ഞ മുതലൊന്നുമായിരുന്നില്ലല്ലോ! ഞെരളത്ത്, ഇ.എം.എസ്, ബാലന് കെ നായര്‍ , എം ആര് ബി, കെടി മുഹമ്മദ് തുടങ്ങിയവരും ലാറി ബേക്കറും കടമ്മനിട്ടയും വികെഎന്നും മരിച്ചുപോയെങ്കിലും നമ്പൂതിരി, ഡോ. ലീലാവതി, നിലമ്പൂര്‍ ആയിഷ, ശരത്ചന്ദ്ര മാര്‍ത്തെ എന്നിവര്‍ ജീവിച്ചിരിപ്പുണ്ട്. <BR/>കഴിഞ്ഞകൊല്ലം ടി ജെ എസ് ജോര്‍ജ്ജിനാണ് സംഗതി കിട്ടിയത്.മരമൊണ്ണhttps://www.blogger.com/profile/11458074097357977737noreply@blogger.comtag:blogger.com,1999:blog-770165989842982397.post-28883888561274204892009-04-05T18:21:00.000+04:002009-04-05T18:21:00.000+04:00എന്റെ ജോയ് ഏട്ടാ... നജ്ന്‍ ആകെ വിഷമിച്ച് ഇരിക്യയിര...എന്റെ ജോയ് ഏട്ടാ... നജ്ന്‍ ആകെ വിഷമിച്ച് ഇരിക്യയിരുന്നു. ഈ പോസ്റ്റ് ഇന്റെ ആദ്യ ഭാഗം വായിച്ചപ്പോള്‍. കാരണം ഗുരുവായൂരപ്പന് കോളേജ് അലുമിനിക് ജോയ് ഏട്ടനെ നഷ്ടപെട്ടുകൂട (എനിക്ക് പേര്‍സണല്‍ ആയും) എന്ടയാലും തല്കാലം അത്മകഥ ഒക്കെ എഴുതാന്‍ വരട്ടെ. എന്ടയാലും തനതായ കോവിലന് സ്റ്റൈല്‍. എനിക്ക് ഇഷ്ടായി. ഓള് ദ ബെസ്റ്റ്!!ദാസന് കൂഴക്കോട്https://www.blogger.com/profile/14861764966978270051noreply@blogger.comtag:blogger.com,1999:blog-770165989842982397.post-74439956828685878482009-04-05T13:44:00.000+04:002009-04-05T13:44:00.000+04:00Samskarika nayakanmarkkum, paarttikkum, saahithya ...Samskarika nayakanmarkkum, paarttikkum, saahithya lokathinum vendathaya kovilane Kaalanum vendathayo?cherukaduhttps://www.blogger.com/profile/15722335506807765105noreply@blogger.comtag:blogger.com,1999:blog-770165989842982397.post-18187925686279203142009-04-05T12:17:00.000+04:002009-04-05T12:17:00.000+04:00ശത്രുസംഹാര അവാര്‍ഡ് ! കൊള്ളാം... ഈ അപരാധം ഇപ്പോള്‍...ശത്രുസംഹാര അവാര്‍ഡ് ! കൊള്ളാം... ഈ അപരാധം ഇപ്പോള്‍ വാങ്ങാന്‍ ആളെക്കിട്ടാതെ നിന്നുപോയെന്നാണ് എന്റെ അറിവ്. ഈ അവാര്‍ഡിന് പരിഗണിക്കപ്പെട്ട ഒരു മഹാ സാഹിത്യകാരന് കൊലക്കുറ്റത്തിന് കേസെടുപ്പിക്കുമെന്നു സംഘാടകരെ ഭീഷണിപ്പെടുത്തി ജീവന് രക്ഷപ്പെടുത്തിയ കഥ പറഞ്ഞുകേള്‍ക്കുന്നു. തലനാരിഴക്കല്ലേ കോവിലന് കയിച്ചിലായത്!ashrafhttps://www.blogger.com/profile/08819758928957158056noreply@blogger.comtag:blogger.com,1999:blog-770165989842982397.post-6683200236354126302009-04-05T09:24:00.000+04:002009-04-05T09:24:00.000+04:00!!.https://www.blogger.com/profile/11658438392148252553noreply@blogger.com