tag:blogger.com,1999:blog-770165989842982397.post8743833303519697104..comments2023-12-31T12:48:35.991+04:00Comments on SAILOR: ഗള്‍ഫ് വായനക്കാര്‍ മൊണ്ണകളാണെന്നൊരുധാരണ…….Joy Mathewhttp://www.blogger.com/profile/12856375380355024514noreply@blogger.comBlogger5125tag:blogger.com,1999:blog-770165989842982397.post-39719668690809673512008-11-14T00:45:00.000+04:002008-11-14T00:45:00.000+04:00ക്ഷമിക്കുകമലയാളം റ്റൈപ്പ് പഠിച്ചു വരുന്നതെയുള്ളൂഉട...ക്ഷമിക്കുക
മലയാളം റ്റൈപ്പ് പഠിച്ചു വരുന്നതെയുള്ളൂ
ഉടന്‍ തെറ്റുതിരുത്താംJoy Mathewhttps://www.blogger.com/profile/12856375380355024514noreply@blogger.comtag:blogger.com,1999:blog-770165989842982397.post-82617329483669823122008-11-13T20:01:00.000+04:002008-11-13T20:01:00.000+04:00എക്സിസ്റ്റെന്‍ഷ്യല്‍ പൈങ്കിളി പടച്ച് കാലക്ഷേപം ചെയ...എക്സിസ്റ്റെന്‍ഷ്യല്‍ പൈങ്കിളി പടച്ച് കാലക്ഷേപം ചെയ്യുന്ന മുകുന്ദശ്രീമാന് ഇത്രയെങ്കിലുമൊക്കെ പറഞ്ഞില്ലെങ്കില്‍ പത്തിരുപത് വര്‍ഷം മുന്‍പേ മൂപര്ക്ക് മേല്‍പ്പറഞ്ഞ പട്ടം നല്കിയ മലയാളിക്ക് പുല്ലുവിലയെങ്കിലും കൊടുക്കുമോ സാഹിത്യ ലോകം...:)വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-770165989842982397.post-21641736319398592592008-11-13T17:42:00.000+04:002008-11-13T17:42:00.000+04:00കൊടു....കൈ...ഇത്ര മൂര്‍ച്ചയുള്ള വാക്കുകള്ക്ക്അക്ഷ...കൊടു....കൈ...ഇത്ര മൂര്‍ച്ചയുള്ള വാക്കുകള്‍ക്ക്

അക്ഷരതെറ്റുകള്‍ ഒഴിവാക്കുവാന്‍ ശ്രമിക്കുക....saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-770165989842982397.post-15356989682856487972008-11-13T17:11:00.000+04:002008-11-13T17:11:00.000+04:00മുകുന്ദന് വി.എസ്സ് കൊടുത്ത മറുപടി ധാരാളം.അതിലധികം ...മുകുന്ദന് വി.എസ്സ് കൊടുത്ത മറുപടി ധാരാളം.

അതിലധികം മുകുന്ദന് അര്‍ഹിക്കുന്നില്ല.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-770165989842982397.post-29265989392916293372008-11-13T15:08:00.000+04:002008-11-13T15:08:00.000+04:00മുകുന്ദന്റ്റെ സാഹിത്യം കാലഹരണപ്പെട്ടതു കൊണ്ടാണല്ല...മുകുന്ദന്റ്റെ സാഹിത്യം കാലഹരണപ്പെട്ടതു കൊണ്ടാണല്ലോ സാഹിത്യ അക്കാദമി പ്രസിഡേന്തി സ്ഥാനം ഇരന്നുവാങ്ങേണ്ടി വന്നത്. അക്കാദമിയിലെ ജീവനക്കാരും അവിടത്തെ നേരം പോക്കികളും വിളിക്കുന്ന അച്ചടിക്കാന്‍ കൊള്ളാത്ത വിളിപ്പേര് ഇയാളുടെ സ്വഭാവം മനസ്സിലാക്കാന്‍ മതി. സ്വന്തം തന്ത കാലഹരണപ്പെട്ടത് എന്നാണാവോ ഈ ആധുനികോത്തരന്‍ മനസ്സിലാക്കിയിട്ടുണ്ടാവുക. ജീവിതത്തിലെ നല്ല കാലം മുഴുവന്‍ സായിപ്പിന്റ്റെ ആസനം നക്കിക്കിട്ടിയതുകൊണ്ട് സുഖിച്ചുജീവിച്ച്, പെന്ഷനായപ്പോള് ഫാരിസ് അബുബക്കര്മാര്ക്ക് കൂട്ടിക്കൊടുത്ത് ജീവിക്കുന്ന ഒരുത്തന്റ്റെ സര്‍ട്ടിഫിക്കറ്റ്; പതിനാലു വയസ്സുമുതലുള്ള പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ജനങ്ങള്‍ നെന്ചിലേറ്റിയ ചരിത്രമുള്ള വി. എസ്സിന് ആവശ്യമില്ല.a'hirvahamhttps://www.blogger.com/profile/16565711336418689663noreply@blogger.com