Monday, November 03, 2008

മറാത്തഭീകരന്‍ടെ മുഖത്ത് മുറുക്കിതുപ്പുന്നു-

കാര്യം എന്തുതന്നെയായാലും ലാലു പ്രസാദ് എന്ന യാദവന്‍ തന്നെ വേണ്‍ടിവന്നു താക്കറെ എന്ന മഹാരാഷ്ട്ര മൈരന്‍റെ മോന്തയില്‍ മുറുക്കിത്തുപ്പാന്‍.വ്യാജമെന്ന് പച്ചവെള്ളംപോലെ തെളിയുന്ന പൊലീസ് വെടിവെപ്പില്‍ മരിച്ചുവീഴുന്ന മുസ്ളിംകള്‍ തീവ്രവാദികളാണോ അല്ലയോ എന്ന് നമുക്ക് തീര്‍ച്ചയില്ല.പക്ഷെ പേര്‍ മുസ്ലിമിന്‍റെതണെങ്കില്‍ ഭരണകൂടത്തിന്‍ അയളെ/അവളെ കൊല്ലുവനുള്ള ലൈസന്‍സായി.എന്നാല്‍ വാക്കിലും പ്രവര്‍ത്തിയിലും ഞങള്‍ ഭീകരന്‍്‌മാരാണ എന്ന് പ്രഖ്യാപിച്ചുകോണടിരിക്കുന്ന രാജ് താക്കറ യെയോ അവന്‍ടെ അപ്പന്‍ താക്കാറെയെയോ ഒന്നുസ്പര്‍ശിക്കാന്‍ പോലും സോണീയയുടെ സര്‍ക്കാരിന്ന്
ആയില്ല.ഇന്‍ധ്യയിലെ ഏറ്റവുംവലിയ കോര്‍പ്പറെറ്റ് സ്ഥാപനമായ കമ്മ്യുണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിപോലും താക്കറെമാരെ തോട്ടുകളിക്കില്ല.
ജെ.എന്‍.യു വില്‍നിന്നും നേരെ പോളിറ്റ് ബ്യൂറോയിലെക്ക് പറന്നിറങിയ
ബുധ്ദിജീവികള്‍ ലാത്തി,കുറുവടി,ബോംബ്,വെടിയുണ്‍ട,കത്തി,വാള്‍,ശൂലം എന്നിവയുണ്‍ടോ കണ്ടിട്ട്?............മാസങള്‍ക്ക് മുന്‍പ് കണ്ണൂരില്‍ R S S –C P M ..സംഘര്-ഷം കൊടുപിരികോണ്ടിരിക്കുമ്ബോള്‍്‌ ദല്‍ഹിയിലെ പാര്‍ട്ടി അപ്പീസിലെക്ക് ആര്‍.എസ്.എസ്. കാര്‍ രണ്ട് കല്ലെറിഞപ്പൊള്‍്‌ പേടിച്ചു ഓടിയവരാണ ഈ പോളിറ്റ് ബ്യൂറോ-ഒരു ഗുണമുന്ദായി അതൊടെ കെരളത്തില്‍ സംഘര്‍ഷം നിലച്ചു.
-താക്കറെ എന്ന് കെട്ടാല്‍ ഈ ബുധിജീവികള്‍ തൂറും.

സിനിമയില്‍ ആയിരങളെ അടിച്ചിട്ട ബച്ചനും,എ കെ 47 കോണ്‍ട് കളിച്ചുനടന്നിരുന്ന പയ്യനുവേണ്‍ടി സുനില്‍ദത്തും താക്കറെയുടെ കാല്‍ക്കല്‍ വീണത് മറക്കന്‍ സമയമായിട്ടില്ല.

ഇവിടെയാണാ ലാലുവിന്‍ടെ മുറുക്കിതുപ്പലിന്‍ടെ പ്രസക്തി.

ഭാരതീയനായ ഒരാള്‍ക്ക് രാജ്യത്ത് എവിടെയുംതൊഴില്‍ചെയ്യുവനുള്ള സ്വാതന്ത്ര്യം ഉന്‍ടായിരിക്കെ മറ്റ് സംസ്ഥനങളില്‍- നിന്നും ജീവിതമര്‍ഗ്ഗം തെടിയെത്തുന്നവരെ തല്ലികൊല്ലുന്നതിനെക്കാള്‍ വലിയ പാപമൊന്നുംനമ്മുടെ അധൊലൊക നയകന്‍മാര്‍ ചെയ്യുന്നില്ല.50 വര്‍ഷമായി കമ്മിബജറ്റില്‍ ഓടിക്കോണടിരുന്ന നമ്മുടെ പുകവണ്ടിയെ ലാഭത്തില്‍ ഓടിച്ചു കണിച്ച ലാലു അടുത്ത തിരഞെടുപ്പ്മുന്‍പില്‍ കണ്ട്- കളിക്കുന്ന നാടകമാവന്‍വഴിയില്ല,കാരണം ബീഹാര്‍ ലല്ലുവിന്‍ടെ കൈകളില്‍-ത്തന്നെയാണ ഇപ്പോഴും.ലാലുവിന്ടെ ലക്ഷ്യം്‌ അതിലുംവലുതാണേ.മന്ത്രിപ്പണി തനിക്കറിയുമെന്നു തെളിയിച്ച ലാലുവിനെ മന്‍ മോഹന്‍്‌ടെ കാസേര എന്താ പുളിക്കുമോ?

ഇറ്റലീക്കാരിയുടെ അടിവസ്ത്രത്തിലെ ആണ്വ്ക്കറയുടെ കണക്ക്ക് നൊക്കുന്ന യന്ത്രമനുഷ്യനേക്കാളും യോഗ്യത ഇപ്പോള്‍ താക്കറെമാരുടെ മുഖത്ത് തുപ്പാന്‍ ധൈര്യം കണിച്ച ഈ കന്നാലിത്തീറ്റ അടിച്ചുമാറ്റിയ യാദവന്‍ തന്നെയാണ്.

2 comments:

Rammohan Paliyath said...

ഫാബ് ഇന്ത്യ കമ്മൂണിസ്റ്റുകൾ എന്നു വിളിക്കാവുന്ന വ്യാജ ഇടതന്മാരെപ്പറ്റി നിങ്ങൾ പറഞ്ഞത് റൈറ്റ്! ലാലു നാളെ പ്രധാനമന്ത്രിയാകട്ടെ. അതു തന്നെ ജനാധിപത്യം.

തിക്കോടിയന്‍ said...

പൊട്ടുന്ന ബോംബുകള്‍ക്കെല്ലാം അത്തര്‍ മണക്കുന്ന കാലത്ത് ഇരകളോടൊപ്പം നില്‍ക്കാന്‍ ഒരു പുതിയ നേതൃത്വം ഉയര്‍ന്നു വരേണ്ടതുണ്ട് .
അനിവാര്യമായ ആ മാറ്റത്തിന്റെ മുന്നില്‍ നില്‍ക്കാന്‍ പഴയ കാലി തീറ്റക്കാരന് കഴിയുമെങ്കില്‍ അത് തീര്‍ച്ചയായും സ്വാഗതാര്‍ഹം തന്നെയാണ്.
വേട്ടക്കാര്‍ ഇരകളുടെ മുഖത്ത്‌ പലസ്തീന്‍ വിമോചന പോരാളികളുടെ മുഖം മൂടി അണിയിക്കുന്നു - അവരുടെ സ്വത്വം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. നിരവധി പേരെ ബോംബിട്ടു കൊന്ന
പ്രഘ്യ സിംഗ് ഒരു ഉറുമ്പിനെ പോലും വേദനിപ്പിക്കാത്ത സന്യാസിനി ആവുന്നതും മോഹ്സിന്‍ ആഗോള ഭീകര വാദി ആകുന്നതും പുതിയ കാലത്തിന്റെ നേര്‍ ചിത്രങ്ങള്‍ - ഇവിടെ പീഡിപ്പിക്കപെടുന്നവന്റെ മുഖത്ത് ഒരു ആശ്വാസ വാക്ക് പോലും പറയാന്‍ കഴിയാത്ത അധികാര പങ്കാളിത്തത്തില്‍ കണ്ണ് മഞ്ഞളിച്ച മുസ്ലിം നേതൃത്വവും - as some body siad before.. " ഇവിടെ ഇനി ഒരു ഗാന്ധി ജനിച്ചാല്‍ അവന്‍ ആയിരിക്കും ഏറ്റവും വലിയ ഭീകര വാദി.
അധികാര രാഷ്ട്രീയത്തിന്റെ നവ സിദ്ദന്തങ്ങളുടെ പ്രയോഗ വല്കരണത്തില്‍ തകര്‍ന്ന് വീഴുന്നത് എത്ര പേരുടെ സ്വപനങ്ങളും മോഹങ്ങളുമാണ് ? ഹോമിക്കപ്പെടുന്നത് എത്ര ജീവിതങ്ങളാണ് ? ബ്രിട്ടീഷുകാര്‍ തന്നെ ഇന്ത്യ ഭരിച്ചാല്‍ മതിയാരുന്നു എന്ന് ചിലപ്പോഴെന്കിലും തോന്നിപ്പോവുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനടിപത്യ രാജ്യത്ത് അധികാരി വര്‍ഗ്ഗത്തിന്റെ സ്വെചാധിപത്യം.
share market growing to 20000 point.
in other view 77% people in india are earning less than 20 rs per day
പക്ഷെ രാജാവ് നഗ്നനാണെന്ന് പറയാന്‍ ഉത്തരവാദിത്വമുള്ളവര്‍ അധികാരത്തിന്റെ പങ്കു പറ്റുന്ന ലജ്ജാകരമായ കാഴ്ച -