മുച്ചിറിയുടെ ചിരിയില്‍
ഇറുക്കിയടച്ച കോങ്കണ്ണിന്‍ കാഴ്ചയില്‍
വായില്ലാകുന്നിലപ്പന്‍ടെ
ആമാശയത്തില്‍
തലയോട്ടിബാക്കിയായ തലച്ചോറീല്‍
നിത്യനരകത്തീയുമായി
തെയ്യംകെട്ടുന്നവനാരോ
അവന്‍താന്‍ ഞാന്‍
Tuesday, October 28, 2008
Subscribe to:
Post Comments (Atom)
Don’t walk in front of me - I will not follow you - Don’t walk behind me- I will not lead you- Walk beside me - And just be my friend -
No comments:
Post a Comment