Monday, March 16, 2009

പൊന്നാനി പൊതുസമ്മതസ്ഥാനാര്‍ഥിപട്ടിക റെഡി.

പൊന്നാനി പിടിക്കാന്‍ ഇടത്പക്ഷം പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ തേടുന്നു.
നമ്മുടെ നാടിനെ സേവിക്കാനും പൊന്നാനിയെ പൊന്നാക്കാനും നമുക്കൊരു സ്ഥാനര്‍ഥിയെ കണ്ടുപിടിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു (നമ്മുടെ മുന്നണി അങിനെ മുട്ടുമടക്കാന്‍ പാടില്ല)
ഒരു ജനാധിപത്യ വിശ്വാസി എന്ന നിലക്ക് സമാനചിന്താഗതിക്കാരായവരുടേ അഭിപ്രായം കൂടി മാനിക്കേണ്ടതുണ്ട്.അതിനാല്‍ നിങളെവരുടേയും സഹായം അഭ്യര്‍ഥിക്കുന്നു.
സമാന മനസ്കരായ ഒരുപാടുപേര്‍ പല പൊതുസമ്മതരുടേയും പേരുകള്‍ അറിയിച്ചുതന്നു കഴിഞ്ഞു.നമുക്ക് വേണ്ടത് ഒരു പൊതുസമ്മതനായ സ്ഥാനാര്‍ഥിയാണ്.അതിനാല്‍ നിങള്‍ക്കും നമ്മുക്ക് വേണ്ടതായ ഒരാളെ നിര്‍ദേശിക്കാവുന്നതാണ്.

ഒരു കാര്യം ശ്രദ്ധിക്കുക,പൊതുസമ്മതന്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരായിരിക്കണം

അയച്ചുകിട്ടിയ ലിസ്റ്റ്--മുന്‍ഗണനാക്രമത്തില്‍

1.മമ്മൂട്ടി
2.മാമുക്കോയ
3.പുനത്തില്‍ കുഞബ്ദുല്ല
3.പി.ടി.കുഞഹമ്മദ്
4.സിദ്ധിക്ക്(നടന്‍)
5.സിദ്ധിക്ക്( സംവിധായകന്‍)
6.പദ്മശ്രീ എം.എ.യൂസഫ് അലി
7.സത്താര്‍(പഴയ നടന്‍)
8.എം.എം ബഷീര്‍(സഹിത്യനിരൂപകന്‍)
9.റസാക് കോട്ടക്കല്‍
10.റസൂല്‍ പൂക്കുട്ടി
11.റിസഭാവ
12.ഒ.അബ്ദുറ്ഹമാന്‍
13.അഹമ്മദ് ശെരീഫ്
13.എം.സി.എ.നാസര്‍
14.ഈ.എം.അഷ്റഫ്
15.ഉസ്മാന്‍ ഇരുബുഴി
16.അസീസ് തിക്കോടി
17.നിസ്സാര്‍ സയ്ദ്
18.വി.എം.കുട്ടി
20.അഹമ്മദ് ഹാജി(കൊണ്ടോട്ടി)
21.പി,കെ.പാറക്കടവ്
22.റഹമാന്‍(നടന്‍)
23.അബുസലിം(നടന്‍)
24.എം.എന്‍.കാരശ്ശേരി
25.എം.എ.റഹമാന്‍
26.ബീരാന്‍കോയ( ഹാപ്പി റസ്റ്റാരന്‍റ്,കോട്ടക്കല്‍)
27 ഫാരിസ് അബൂബക്കര്‍

16 comments:

കടത്തുകാരന്‍/kadathukaaran said...

നളിനി ജമീല

cherukadu said...

Ivarkku visham pora Joy sarey...why Kamal (director) rejected by CPM? same reason...

vishnu said...

ജോയ് ഏട്ടന്‍,
ഇപ്പോളത്തെ ഇടതുപക്ഷത്തിന്‍റെ പോക്ക് അനുസരിച്ച് ഈ ലിസ്റ്റില്‍ ഏറ്റവും അനുയോജ്യരായ രണട് സ്ഥാനര്തികള്‍ ആണ് ഉള്ളത് എന്ന് എനിക്ക് തോനുന്നു. താങ്കള്‍ നിര്‍ബന്ധിച്ചാല്‍ ഞാന്‍ പറയാം

അലിഅക്‌ബര്‍ said...

കെ എ ജബ്ബാരിയാണ്‌ ഐ എം എഫില്‍ പൊതുസമ്മതന്‍. താടിയുമുണ്ട്‌.
നിര്‍ബന്ധമാണെങ്കില്‍ ഒരു പേരുകൂടി പറയാം.
യാകൂബ്‌ (അജിതയുടെ പുയ്യാപ്ല)

സതീഷ് said...

പട്ടികയില്‍ ഇടം കിട്ടാതെ പോയ ഏറ്റവും യോഗ്യനായ ഒരാളുടെ പേര് ഞാന്‍ നിര്‍ദേശിക്കുന്നു.
ബീരാനിക്ക..
വനിത പ്രാതിനിധ്യം നോക്കുകയാണെങ്കില്‍ ആമിന താത്തയെ ഉള്‍പ്പെടുത്താം

Chulliyad said...

There is a pleasure in being mad and only mad know about it.

സതീഷ് said...

ക്ഷമിക്കണം പെട്ടന്ന് ആലോചിച്ചപ്പോള്‍ കിട്ടിയ രണ്ട് പേരുകള്‍ കൂടി
കെ.എം ബഷീര്‍( മലബാര്‍ പ്രവാസി)
അഡ്വ. ആഷിക്ക്

സതീഷ് said...
This comment has been removed by the author.
Joy Mathew said...

സതീശ്...ഫൈസല്‍ ബിന്‍ അഹമ്മദ്, വില്‍സണ്‍ കുഴൂര്‍, സലാം കേബിള്‍, ഇവരെയൊക്കെ മറന്നതെന്ത്?

vishnu said...

I think Faris Abubeker would be the apt candidate for CPI(M). pavam chekanur moulavi.......

EM said...

joy mathew muslim alle?

Joy Mathew said...

ആണോ? അല്ലേ?

ഏറനാടന്‍ said...

ജോയേട്ടാ ഒരാളെ വിട്ടുപോയത് മനപൂര്‍‌വമാണോ?
ഞമ്മളെ ആര്യാടന്‍ ഷൗക്കത്ത് എന്ന ഊര്‍ജ്വസ്വലനായ മുസ്ലിം നാമധാരിയെ..?

പീതാംബരന്‍ said...

ജോയ് അങ്ങനെ പലരേയും മറക്കും
പലതും മറക്കും

എഞ്ചോയ്!
(വി.കെ.എന്നിന്റെ ഇട്ടൂപ്പ് മട്ടില്‍)

vishnu said...

Anything new? joy etta... mind is itching to read ur ew work

Joy Mathew said...

വിഷ്ണൂ,കാത്തിരിക്കൂ