ലോകസഭാതെരഞ്ഞെടുപ്പ് ആസന്നമായി.ജാതി,മതം,ലിംഗം,വര്‍ണ്ണം,നിറം,സബത്ത് എന്നിവയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും പത്രികകള്‍ സമര്‍പ്പിച്ചു തുടങ്ങി.
ഇനിയാണ് നമ്മള്‍ക്ക് പണി.ഒരോ സ്ഥാനാര്‍ഥിക്കും യോജിച്ച ചിഹ്നങ്ങള്‍ കണ്ടുപിടിച്ചുകൊടുക്കുക
അത് അവരെ ജനങളുമായി കൂടുതല്‍ അടുപ്പിക്കും.
വിജയം സുനിശ്ചിതമാക്കും
.
ഉദാഹരണത്തിന് പൊന്നാനിയില്‍ മല്‍സരിക്കുന്ന എം.പി.ഗംഗാധരന്
പറ്റിയ ചിഹ്നം പൈപ്പ് ആണെങ്കില്‍
അമെരിക്കക്ക് വേണ്ടി കോണ്‍ഗ്രസ്സ് വേഷ്ടിധരിച്ച് തിരുവനന്തപുരത്ത് ഇറങിയ ശശി തരൂരിന്,യു.എസ്. പതാകയോ ഇറാക് ദുരിതചിത്രമോ ആവാം
അയച്ചുകിട്ടിയ ചില സ്ഥാനാര്‍ഥികളും അവര്‍ക്കുള്ള ചിഹ്നങളും താഴെകൊടുക്കുന്നു.
ലാലുപ്രസാദ് യാദവ്-…………………...കന്നുകാലിതീറ്റ

സിന്ഡു ജോയ്...........................എട്ടാംക്ലാസ്സിലെ പാഠപുസ്തകം
കെ.മുരളീധരന്.................പാമൊലീന്‍
കെ.വി.തോമസ്..........കപ്പല്‍/ ഇസ്രായേലിന്റെ കൊടി
ഇ.അഹമ്മദ്..............ഹജ്ജ് വിമാന ടിക്കറ്റ്
ബാലക്രിഷ്ണപിള്ള ഗ്രൂപ്പിലുള്ള ..ആര്‍ക്കും...........അണക്കെട്ട്
ജോസഫ് ഗ്രൂപ്പിലുള്ള ആര്‍ക്കും ..............വിമാനം

ജോസ് കെ മാണി..............പട്ടയം

മനേകാ ഗാന്ധി...........പട്ടി/പൂച്ച
പി.സി.ചാക്കോ………കാലില്ലാത്ത കസേര
സുധാകരന്..............................കത്തി/ബോംബ്

ഷിബു സൊറന്.........................ജയില്‍

പീതാംബരക്കുറുപ്പ്.........................പാമോയീല്‍
ചിദംബരം................................ചെരിപ്പ്
മുഹമ്മദ് റിയാസ്........................കിഡ്നി
രാഹുല്‍ ഗാന്ധി……………….ബോഫെഴ്സ് തോക്ക്
(ചില സ്ഥാനാര്‍ഥികള്‍ക്ക് ചില ചിഹ്നങള്‍ കുടുംബപരമായി ലഭിക്കുന്നതായതിനാലാണ് നിരപരാധികളായ രാഹുലും മുരളിയും ജോസ് മാണിയും ഇതിലുള്‍പ്പെട്ടുപോയതെന്ന് വ്യസനസമേതം തെര്യപ്പെടുത്തട്ടെ.)

ഇങിനെ സ്ഥാനാര്‍ഥികള്‍ക്ക് അനുയോജ്യമായ ചിഹ്നങള്‍ നിങള്‍ക്ക് നിര്‍ദ്ദേശിക്കാം

സഞയ് ദത്ത്..............................എ.കെ.47

പീതാംബരക്കുറുപ്പ്.........................പാമോയീല്‍
ചിദംബരം................................ചെരിപ്പ്

രാഹുല്‍ ഗാന്ധി……………….ബോഫെഴ്സ് തോക്ക്
(ചില സ്ഥാനാര്‍ഥികള്‍ക്ക് ചില ചിഹ്നങള്‍ കുടുംബപരമായി ലഭിക്കുന്നതായതിനാലാണ് നിരപരാധികളായ രാഹുലും മുരളിയും ജോസ് മാണിയും ഇതിലുള്‍പ്പെട്ടുപോയതെന്ന് വ്യസനസമേതം തെര്യപ്പെടുത്തട്ടെ.)

ഇങിനെ സ്ഥാനാര്‍ഥികള്‍ക്ക് അനുയോജ്യമായ ചിഹ്നങള്‍ നിങള്‍ക്ക് നിര്‍ദ്ദേശിക്കാം
2 comments:
Kunjalikuty - Ice Cream
Pinarayi Vijayan - Generator
P.P.Mukundan - Petrol Pumb
Madani - Wheel Chair
Achuthandan - JCB
E.P.Jayarajan - Bonda/paripuvada
K.V.Thomas - Charam(ash)
Neela lohitha Das - No Comments
Sukh ram - Pillow
O.Rajagopal - Bench
M.P Veerendrakumar - News paper
Lalu Prasad - Road Roller
Sindhu Joy - Cruches
Sonia Gandhi - Pizza
A.K Antony - Missile
Mathiyavumo Joy etta,.......
കൊള്ളാം,നടക്ക
ട്ടെ
Post a Comment